തൃശ്ശൂർ കോൾനിലങ്ങളിലെ രണ്ടാമത് തുമ്പി സർവേ ജൂലൈ 14ന് നടന്നു. സൊസൈറ്റി ഫോർ ഒഡോനേറ്റ് സ്റ്റഡീസ്, കോൾ ബേർഡേഴ്സ്, അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എഡ്യുക്കേഷൻ ആൻഡ് റിസർച്ച്, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവ്വേ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി വിദ്യാർഥികൾ ഉൾപ്പെടെ ഏകദേശം അറുപതോളം തുമ്പി നിരീക്ഷകർ സർവെയിൽ പങ്കെടുത്തു….
Read More